വീട്ടിലിരുന്നു പഠിത്തം, 13-ാം വയസിൽ ബിരുദം, 22 -ൽ ഡോക്ടർ! ഇന്ന് രാജ്യാന്തര ചാമ്പ്യൻ; അതിശയിപ്പിച്ച് യുവതി

Naina Jaiswal Success Story: പ്രായം ഒന്നിനും ഒരു തടസമല്ല. നൈന എന്ന 'കൊച്ചുസുന്ദരി' തന്നെ ഉദാഹരണം. ഇന്ത്യയുടെ പേര് ആഗോളതലത്തിൽ ചർച്ചയാക്കുന്ന യുവപ്രതിഭ. ആളോരു ഡോക്ടറാണ്, കായികതാരമാണ്, പഠിപ്പിസ്റ്റാണ്.

Naina Jaiswal Life Story: പ്രായം വെറുമൊരു നമ്പർ ആണെന്ന് പലരും പറഞ്ഞു നിങ്ങൾ കേട്ടിരിക്കും. എന്നാൽ ഇത് അക്ഷരാർത്ഥത്തിൽ ശരിയാണെന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ മിടുക്കി. വളരെ ചെറു പ്രായത്തിൽ തന്നെ റെക്കോഡുകൾ കൊണ്ട് അവൾ ലോകത്തെ അതിശയിപ്പിക്കുന്നു. ഹൈദരാബാദ് സ്വദേശിനിയായ നൈന ജയ്‌സ്വാൾ ആണ് നിലവിൽ സോഷ്യൽ മീഡിയകളിലെ ഹോട്ട് ഇന്ത്യൻ ടോപിക്!

 

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More